കൊല്ലം ഒന്ന് കഴിഞ്ഞു എന്തെങ്കിലും എഴുതിയിട്ട് . എന്ത് ചെയ്യാനാ ഓരോ തിരക്കില ഈ പണി മറന്നു പോയതാണ്.
ജീവിതത്തില് വലിയ മാറ്റങ്ങലുണ്ടായി .അതില്‍ പ്രധാനം എന്റെ അമ്മ മരിച്ചു പോയതാണ് 4-03-2013 ന് മമ്മി മരണപെട്ടു
ഇപ്പോള് ശരിക്കും അനാഥനായി മാറിയിരിക്കുന്നു
വീണ്ടും ഒരു ബ്ലോഗ് എഴുതുകാരനാവാനുള്ള ശ്രമം എത്രയും പെട്ടന്നു ആരംഭിക്കണം .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ